Surprise Me!

നിലപാട് പറഞ്ഞ് നിവിൻ | Oneindia Malayalam

2018-08-02 104 Dailymotion

Nivin Pauly about Dileep issue <br />മലയാള സിനിമയിലെ യുവതാരങ്ങളും നടിയുടെ വിഷയത്തില്‍ നിലപാട് പ്രഖ്യാപിക്കാന്‍ ഭയപ്പെടുന്നവരാണ്. വിമന്‍ ഇന്‍ കലക്ടീവിലെ നടിമാരെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റ് നായകന്മാരും നായികമാരുമെല്ലാം കണക്ക് തന്നെ. അപവാദമായി ഒരു പൃഥ്വിരാജ് മാത്രമുണ്ട് ഇക്കൂട്ടത്തില്‍. അതിനിടെ ദിലിപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടന്‍ നിവിന്‍ പോളി ആദ്യമായി പ്രതികരിച്ചിരിക്കുന്നു. <br />#Dileep #NivinPauly #Actresscase

Buy Now on CodeCanyon